കണ്ണൂർ പാപ്പിനിശ്ശേരി ചുങ്കത്ത് 7 സെന്റ് സ്ഥലവും 1700 sqft റെസ്റ്റോറന്റും വിൽപ്പനയ്ക്ക്.
എല്ലാവിധ ആധുനിക സജീകരനസങ്ങളോടും കൂടിയ റെസ്റ്റോറന്റ്.
ഫർണിച്ചാറുകൾ,കിച്ചൻ ഉപകരണങ്ങൾ തുടങ്ങി എല്ലാവിധ സാധന സാമഗ്രികളും ഉൾപ്പെടെയാണ് വിൽപ്പനയ്ക്ക് വന്നിരിക്കുന്നത്.
പ്രത്യേക സൗകര്യങ്ങളോടെ സജ്ജീകരിച്ച ജ്യൂസ് കൗണ്ടർ,സ്റ്റോർ റൂം,ഷവർമ്മ,ഷവായ മിഷീനുകൾ,മികച്ച പാർക്കിങ് എന്നിവ പ്രതേകതയാണ്.
കിണർ,കുഴൽ കിണർ,കൂടാതെ PhD വാട്ടർ കണക്ഷൻ എന്നിവയുണ്ട്.
റെസ്റ്റോറന്റ് മേഖലയിൽ മുൻ പരിചയമുള്ളവർക്ക് എന്ത് കൊണ്ടും മികച്ചത്!!
7 സെന്റ് സ്ഥലവും 1700 sqft റെസ്റ്റോറന്റും ഉൾപ്പെടെ പ്രതീക്ഷിക്കുന്ന വില 1.40 കോടി രൂപ മാത്രം!
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രോപ്പാർട്ടി നേരിൽ കാണുവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക
ID H2682
7777 06 5003
7777 06 5004
No Floor Plan Included