കണ്ണൂർ ജില്ലയിലെ തിരക്കേറിയ ചെറു പട്ടണമായ ഇരിക്കൂർ ടൗണിന് അടുത്തായി സ്ഥിതി ചെയ്യുന്ന പ്ലോട്ട്.
മലബാറിലെ തന്നെ പ്രശസ്തമായ മാമാനം അമ്പലവും,അതുപോലെ തന്നെ പ്രാധാന്യമുള്ള നിലാമുറ്റം മാഖാമും സ്ഥിതി ചെയ്യുന്ന ഇരിക്കൂറിൽ..!
ഇരിക്കുറിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമായ കമാലിയ സ്കൂളിന് അടുത്തായുള്ള പ്ലോട്ട്.
ഹൈവേയിൽ നിന്ന് 250 മീറ്റർ മാത്രം ദൂരം.
വീടുകളാൽ ചുറ്റപ്പെട്ട പ്രദേശം.
ജല ലഭ്യതയുള്ള പ്രദേശം.
എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ താലൂക്ക് ഹോസ്പിറ്റലിലേക്ക് വെറും 350 മീറ്റർ ദൂരം.
ഇരിക്കൂർ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് 100 മീറ്റർ മാത്രം ദൂരം.
ഇരിക്കൂർ ബസ് സ്റ്റാന്റിലേക്ക് 500 മീറ്റർ മാത്രം.
അമ്പലം,പള്ളി,മദ്രസ തുടങ്ങിയ സൗകര്യങ്ങൾ..
ഇരിക്കുലെ തന്നെ മികച്ച റെസിഡൻഷ്യൽ ഏരിയ.
ഇരിക്കൂറിൽ ഒരു ഹൗസ് പ്ലോട്ട് സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങളെങ്കിൽ ഇതിലും മികച്ച അവസരമില്ല.!!!
സെന്റിന് 1.60 ലക്ഷം മുതൽ ആരംഭിക്കുന്ന ഹൗസ് പ്ലോട്ടുകൾ.
15 സെന്റ് മുതൽ നിങ്ങളുടെ ആവശ്യനുസരണം സ്വന്തമാക്കാം…
ആവശ്യക്കാർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക.
ID H2552
7777 06 5003
7777 06 5004
——————————-