ഇനി 2 പ്ലോട്ടുകൾ!!!! 🛑🛑🛑
======================
കണ്ണൂർ ജില്ലയിൽ പിണറായി പാറപ്രം ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക്.!!!
വീട് നിർമ്മിക്കുന്നതിന് വളരെ അനുയോജ്യമായ പ്ലോട്ട്.
ബസ് റൂട്ടിൽ നിന്നും വെറും 20 മീറ്റർ മാത്രം ദൂരം.
ടാർ റോഡ് ഫ്രണ്ടേജുള്ള പ്ലോട്ട്.
നിരപ്പായതും,ചതുരകൃതിയിൽ ഉള്ളതുമായ പ്ലോട്ട്.
മികച്ച ജലലഭ്യതയുള്ള പ്രദേശം.
സ്കൂളുകൾ,കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത്.
അമ്പലം,മസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങൾ വളരെ അടുത്തുണ്ട്.
പിണറായി ടൗണിലേക്ക് 2 കിലോമീറ്റർ ദൂരം മാത്രം.
മികച്ച റെസിഡൻഷ്യൽ ഏറിയ.
വില സെന്റിന് 2.75 ലക്ഷം രൂപ
ID H2632
7777 06 5003
7777 06 5004
——————————-
No Floor Plan Included