₹60 Lac
sale

ONE ACERE AND A NEW HOUSE FOR SALE IN PAYYANNUR PADIYOTTUCHAL(ID H2537)

KANNUR, PAYYANNUR, PADIYOTTUCHAL
Beds
Baths
sqft

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പാടിയോട്ടുച്ചാലിൽ ഒരേക്കറിൽ മൂന്ന് ബെഡ്റൂമുകളോട് കൂടിയ സുന്ദരമായ ഒരു ഭവനം വിൽപ്പനയ്ക്ക്

ഒരു ഏക്കറിൽ 2000 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂമുകളോട് കൂടിയ പുതിയ വീടാണ് വില്പനയ്ക്ക് വന്നിരിക്കുന്നത്.

മൂന്നു ബെഡ്റൂമുകൾ ബാത്ത് അറ്റാച്ച്ഡ് ആണ്.

ഒരു കോമൺ ബാത്റൂം സൗകര്യമുണ്ട്

110 ഓളം റബർ മരങ്ങളും മോട്ടർ റൂമും കുഴൽ കിണർ സൗകര്യവും ഈ പ്രോപ്പർട്ടിയിൽ ലഭ്യമാണ്

ഈ പ്രോപ്പർട്ടിയിൽ നിന്നും വെറും 20 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ ചീമേനി എൻജിനീയറിങ് കോളേജിലേക്ക്

പൊന്നം വയൽ എൽ പി സ്കൂൾ
അമ്പലം പള്ളി മുതലായ അനുദിന ജീവിതത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ ലഭ്യമാണ്

No Floor Plan Included

Calculate

View your Interest Rate

Compare Listings