₹75 Lac
saleONE ACERE 65 CENT PLOT AND 1500 SQFT NEW HOUSE FOR SALE IN KANNUR PAYYANNUR, CHOORAL(ID H2538)
KANNUR, PAYYANNUR, CHOORAL
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ചൂരലിൽ ആണ് ഈ സുന്ദര ഭവനം വില്പനയ്ക്ക് വന്നിരിക്കുന്നത്.
ഒരു ഏക്കർ അറുപത്തിഅഞ്ച് സെൻ്റിൽ ആണ് ഈ വീട് സ്ഥിതി ചെയ്യുന്നത് 3 ബെഡ്റൂമുകൾ അതിൽ രണ്ടെണ്ണം ബാത്ത് അറ്റാച്ച്ഡ് ആണ്.
കൂടാതെ രണ്ടു കോമൺ ബാത്റൂം സൗകര്യം ലഭ്യമാണ്.
വീടിൻറെ അരികിലായി തന്നെ വറ്റാത്ത കിണർ സൗകര്യം
2000 സ്ക്വയർ ഫീറ്റിൽ ലൈസൻസോടു കൂടിയ ചിക്കൻ ഫാം ഈ പ്രോപ്പർട്ടിയിൽ ഉണ്ട്…
കുരുമുളക്, നിറയെ കായ് ഫലം ഉള്ള 15 ഓളം തെങ്ങുകൾ, വെട്ടി തുടങ്ങിയ 150 ഓളം റബ്ബർ മരങ്ങൾ, തുടങ്ങി അനേകം ഫലവർഷങ്ങൾ നിങ്ങൾക്ക് ഈ പ്രോപ്പർട്ടിയിൽ കാണാൻ സാധിക്കും
ഈ പ്രോപ്പർട്ടിയിൽ നിന്നും ബസ് റൂട്ടിലേക്ക് വെറും ഒരു കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ
വഴി സൗകര്യം
ജലലഭ്യതയുള്ള പ്രദേശം
No Floor Plan Included