₹1.5 Lac

HOUSE PLOTS FOR SALE IN IRITTY,KEEZHUR KUNNU (2587)

IRITTY,KEEZHUR KUNNU
Beds
Baths
sqft

വിലക്കുറവ് !!! വിലക്കുറവ് !!!
======================

കണ്ണൂർ ഇരിട്ടി കീഴൂർ കുന്നിൽ ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക്..!!

സ്റ്റേറ്റ് ഹൈവേയിൽ നിന്ന് 400 മീറ്റർ മാത്രം മാറിയാണ് ഈ പ്ലോട്ടുകൾ സ്ഥിതി ചെയ്യുന്നത്.

ഈ പ്ലോട്ടിന് വളരെ അടുത്തായാണ് MG കോളേജ് സ്ഥിതി ചെയ്യുന്നത്.

ഇരിട്ടി ടൗണിലേക്ക് 3 കിലോമീറ്റർ മാത്രമാണ് ദൂരം.

ചുറ്റിലും വീടുകൾ,മികച്ച ശുദ്ധജല ലഭ്യതയുള്ള പ്രദേശം.

പള്ളി,അമ്പലം,ചർച്ച് തുടങ്ങി എല്ലാ ആരാധനാലയങ്ങളും വളരെ അടുത്ത് തന്നെ സ്ഥിതി ചെയ്യുന്നു.

മികച്ച റെസിഡൻഷ്യൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഈ പ്ലോട്ടുകളിൽ ഇനി 4 പ്ലോട്ടുകൾ മാത്രമേ ബാക്കിയുള്ളൂ..

വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ഷോപ്പുകൾ,ഹോസ്പിറ്റൽ,ബാങ്ക്,തുടങ്ങി എല്ലാ സൗകര്യങ്ങളും വളരെ പെട്ടെന്ന് എത്തിച്ചേരവുന്ന ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.

 

വില സെന്റിന് 1.5 ലക്ഷം മാത്രം

ഈ പ്ലോട്ട് നേരിൽ കാണുവാൻ താൽപ്പര്യമുള്ളവർ മാത്രം വിളിക്കുക.!!

ID H2587

7777 06 5003
7777 06 5004

 

No Floor Plan Included

Calculate

View your Interest Rate

Compare Listings