കണ്ണൂർ ജില്ലയിൽ ഇരിട്ടി കുന്നോത്ത് വീട് നിർമ്മിക്കാൻ അനുയോജ്യമായ ഹൗസ് പ്ലോട്ടുകൾ വില്പനയ്ക്ക്.
നിങ്ങളുടെ ആവശ്യാനുസരണം 10 സെന്റും അതിനു മുകളിലേക്കുമായി പ്ലോട്ടുകളായി മുറിച്ചു നൽകപ്പെടുന്നതാണ്.
ഈ പ്ലോട്ടിലേക്ക് ബസ് റൂട്ടിൽ നിന്നും വെറും 100 മീറ്റർ ദൂരം മാത്രം.
വളരെ മികച്ച ജല ലഭ്യതയുള്ള പ്രദേശം.
പള്ളി,അമ്പലം,മദ്രസ,സ്കൂളുകൾ എന്നുവേണ്ട അനുദിന ജീവിതത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ പ്രോപ്പർട്ടിക്ക് വളരെ അടുത്തു തന്നെയാണ്.
സ്റ്റേറ്റ് ഹൈവേയിലേക്ക് ഈ പ്രോപ്പർട്ടിയിൽ നിന്നും വെറും 100 മീറ്റർ മാത്രമേ ദൂരമുള്ള ഈ പ്രോപ്പർട്ടിക്ക് അടുത്തായുള്ള ടൗൺ ഇരിട്ടിയാണ്.
No Floor Plan Included