HOUSE PLOT FOR SALE IN ELAYAVOOR KANNUR
കണ്ണൂർ മട്ടന്നൂർ റോഡിൽ എളയാവൂരിൽ 10 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
🌺നിരപ്പായ ചതുരാകൃതിയിൽ ഉള്ള പ്ലോട്ട്.
🌺 മികച്ച റസിഡൻഷ്യൽ ഏരിയ.
🌺മികച്ച റോഡ് സൗകര്യം.
🌺മികച്ച ശുദ്ധജല ലഭ്യത.
🌺വീട് വെയ്ക്കുവാൻ എന്തുകൊണ്ടും മികച്ച പ്ലോട്ട്.
🌺ഏത് തരത്തിലുള്ള വീടിന്റെയും രൂപകൽപ്പനയ്ക്ക് അനുയോജ്യമാണ്.
🌺എല്ലാവിധ ദൈനംദിന ജീവിത സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ലഭ്യമാണ്.
🌺വില സെന്റിന് 4.2 ലക്ഷം രൂപ ( Negotiable).
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രോപ്പാർട്ടി നേരിൽ കാണുവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക
ID H2448
7777 06 5003
7777 06 5004
മറ്റു പ്രോപ്പർട്ടികളുടെ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക.
No Floor Plan Included