കണ്ണൂർ ജില്ലയിൽ പേരാവൂർ കേളകം ആനക്കുഴിയിൽ 36 സെന്റ് സ്ഥലവും 5 ബെഡ്‌റൂമുകൾ ഉള്ള ഒരു ഇരുനില വീടും വിൽപ്പനയ്ക്ക്.
5 ബെഡ്‌റൂമുകളിൽ 3 എണ്ണം അറ്റാച്ഡ് വാഷ്റൂം സൗകര്യമുള്ളതാണ്.
കൂടാതെ 2 കോമൺ ടോയ്ലറ്റുകളും ഉണ്ട്.
ടാർ റോഡ് സൗകര്യം
ബസ്‌റൂട്ടിൽ നിന്ന് വെറും 100 മീറ്റർ മാത്രം ദൂരം.
കുടിവെള്ളത്തിനായി വറ്റാത്ത കിണർ സൗകര്യം.
ഹയർ സെക്കന്ററി സ്കൂൾ , UP സ്കൂൾ എന്നീ സൗകര്യങ്ങൾ.
വീടിന്റെ പഴക്കം 9 വർഷം മാത്രം.!
വില 90 ലക്ഷം രൂപ
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രോപ്പാർട്ടി നേരിൽ കാണുവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക
ID H2697
7777 06 5003
7777 06 5004
No Floor Plan Included