കണ്ണൂർ ജില്ലയിൽ മട്ടന്നൂർ റോഡിൽ മതുക്കോത്ത് ചേലോറ സ്കൂളിന് അടുത്തായി 6 സെന്ററിൽ 2350 sqft ൽ 4 ബെഡ്‌റൂമു കളോട് കൂടിയ പുതു പുത്തൻ വീട് വിൽപ്പനയ്ക്ക്.
4 ബെഡ്‌റൂമുകൾ , 3 അറ്റാച്ഡ് ബാത്റൂമുകൾ, 2 കോമൺ ബാത്റൂമുകൾ.
കിണർ സൗകര്യം.
ടാർ റോഡ് സ്വകര്യം.
ഹൈവേയിലേക്ക് 400 മീറ്റർ മാത്രം.
അടുത്തുള്ള സൗകര്യങ്ങൾ: എൽ പി, യു പി സ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ, മത്ക്കോത്ത് പള്ളി,അമ്പലം.
വില 68 ലക്ഷം രൂപ.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രോപ്പാർട്ടി നേരിൽ കാണുവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക
ID H2724
7777 06 5003
7777 06 5004
——————————-
No Floor Plan Included