₹27 Lac

HOUSE FOR SALE IN KOTTIYOOR (ID H2715)

KOTTIYOOR
Beds
Baths
sqft

27 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

കൊട്ടിയൂർ പാൽചുരത്തിൽ 13.5 സെന്റിൽ 1300 സ്‌ക്വയർ ഫീറ്റുള്ള 3 ബെഡ്‌റൂം വീടും വിൽപ്പനയ്ക്ക്.

വയനാട് കൊട്ടിയൂർ റോഡിലായാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

10 വർഷം പഴക്കം.

3 ബെഡ്‌റൂമുകൾ 1 കോമൺ ബാത്രൂം.

അടുത്തുള്ള സൗകര്യങ്ങൾ: LP,UP സ്കൂൾ, കൊട്ടിയൂർ ഹയർ സെക്കണ്ടറി സ്കൂൾ, പള്ളി, അമ്പലം, എല്ലാം വളരെ അടുത്ത്

വില : 27ലക്ഷം

കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രോപ്പാർട്ടി നേരിൽ കാണുവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക

ID H2715

7777 06 5003
7777 06 5004

No Floor Plan Included

Calculate

View your Interest Rate

Compare Listings