കൊമേർഷ്യൽ ബിൽഡിങ്ങ് വിൽപ്പനയ്ക്ക്.!!!
കേളകം ടൗണിന്റെ ഹൃദയഭാഗത്ത് നിലവിൽ വാടക ലഭിച്ചുകൊണ്ടിരിക്കുന്ന കെട്ടിടം വില്പനയ്ക്ക്.
11 ഷോപ്പ് റൂമുകളിൽ നിന്നായി ഒരു ലക്ഷത്തി ഏഴായിരം രൂപ വാടക ലഭിച്ചു കൊണ്ടിരിക്കുന്നു.
വാടക 1.50 ലക്ഷം മുതൽ 1.75 ലക്ഷം വരെ ഉയർത്തുവാനുള്ള സാധ്യതയും നീല നിൽകുന്നു.
വില 4 കോടി രൂപ!
നേരിൽ കാണുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക!
ID:H2497
——— 7777 06 5003 —
——— 7777 06 5004 —
——————————-
No Floor Plan Included