₹1.1 Cr.

9.5 CENT HOUSE FOR SALE IN KANNUR , ADIKADALAYI

KANNUR , ADIKADALAYI
Beds
Baths
sqft

കണ്ണൂർ ജില്ലയിൽ ആദികടലായിയിൽ 9.5 സെന്റിൽ ഇരുനില വീട് വിൽപ്പനയ്ക്ക്.

ആദികടലായി ചിറമ്മൽ എന്നിടത്താണ് ഈ അതിമനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്.

9.5 സെന്റിൽ 2950 സ്ക്വയർ ഫീറ്റുള്ള ഇരുനില വീട്.

വിശാലമായ 4 ബെഡ്‌റൂമുകൾ ഉള്ളതിൽ 3 എണ്ണവും അറ്റാച്ഡ് ബാത്റൂം സൗകര്യം ഉള്ളതാണ്.

കൂടാതെ 3 കോമൺ ബാത്റൂം സൗകര്യവും ഉണ്ട്.

കുടിവെള്ളത്തിനായി കടുത്ത വേനലിലും വറ്റാത്ത കിണർ ഉണ്ട്.

ടാർ റോഡ് ഫ്രണ്ടേജ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ആരാധനാലയങ്ങൾ,
ഷോപ്പുകൾ തുടങ്ങിയ സൗകര്യങ്ങൾ വളരെ അടുത്ത് ലഭ്യമാണ്.

 

വെറും 6 വർഷത്തെ പഴക്കം മാത്രമാണ് ഈ വീടിനുള്ളത്.

വില 1.10 കോടി രൂപ (Negotiable)

കൂടുതൽ വിവരങ്ങൾക്കും,നേരിൽ കാണുന്നതിനും ബന്ധപ്പെടുക.

ID H2560

7777 06 5003
7777 06 5004

No Floor Plan Included

Calculate

View your Interest Rate

Compare Listings