84 സെന്റ് സ്ഥലവും ഒരു കിടിലൻ വീടും വിൽപ്പനയ്ക്ക്..!!!
കണ്ണൂർ ജില്ലയിൽ മാതമംഗലം തവിടിശ്ശേരിയിൽ 84 സെന്റ് സ്ഥലവും 4 ബെഡ്റൂമുകൾ ഉള്ള 3000 സ്ക്വയർ ഫീറ്റ് വീടും സ്വന്തമാക്കാം.
എല്ലാ ബെഡ്റൂമുകളും ബാത്ത് അറ്റാച്ഡ് സൗകര്യമുള്ളതാണ്.
പൂജാമുറി,ഡൈനിങ് റൂം,ലിവിങ് ഹാൾ,സിറ്റ്ഔട്ട്,വർക്ക് ഏറിയ,കിച്ചൺ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്.
എത്ര കടുത്ത വേനലിലും വറ്റാത്ത കിണർ എടുത്ത് പറയേണ്ട പ്രത്യേകതയാണ്.
ടാർ റോഡ് അരികിലായുള്ള ഈ വീട് മികച്ച ഗതാഗത സൗകര്യം ഉള്ളതാണ്.
ഗുരുദേവ് കോളേജ്,തവിടിശ്ശേരി ഹൈസ്കൂൾ എന്നിവ വളരെ അടുത്തായുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ ആണ്.
കൃഷിക്ക് വളരെ അനുയോജ്യമായ മണ്ണ്.
കവുങ്ങ്,തെങ്ങ്,തുടങ്ങിയ കൃഷികൾ.
വീടിന് 4 വർഷത്തെ പഴക്കം മാത്രം.
വില വെറും 1.10 കോടി രൂപ മാത്രം.!!
ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.
ID H2575
7777 06 5003
7777 06 5004