ഇത് ഒരു അവസരമാണ്…!!!!
കണ്ണൂർ ജില്ലയിൽ തേർത്തല്ലി മേരിഗിരിയിൽ 83 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്..!!!
ഇരുവശങ്ങളിലും ടാർ റോഡ് സൗകര്യമുള്ള പ്ലോട്ട്.
നിരപ്പായതും,വളക്കൂറുള്ള മണ്ണും ഈ പ്ലോട്ടിന്റെ പ്രത്യേകതയാണ്.
വളരെ മികച്ച റെസിഡൻഷ്യൽ ഏരിയ.
മികച്ച ശുദ്ധജല ലഭ്യത.
ഗവൺമെന്റ് ഹോസ്പിറ്റൽ,സ്കൂളുകൾ,ആരാധനാലയങ്ങൾ,ടൗൺ തുടങ്ങിയ എല്ലാ സൗകര്യങ്ങളും വളരെ അടുത്താണ്.
വീടുകളാൽ ചുറ്റപ്പെട്ട പ്രദേശം.
ഒരു മികച്ച ഇൻവെസ്റ്റ്മെന്റ് ആഗ്രഹിക്കുന്നവർക്ക് നിസ്സംശയം സ്വന്തമാക്കാവുന്ന പ്രൊപ്പാർട്ടി.
വില്ലാ പ്രൊജക്റ്റുകൾക്ക് അനുയോജ്യം.
ഇരു വശങ്ങളിലും റോഡ് സൗകര്യം ഉള്ളതിനാൽ പ്ലോട്ടു തിരിച്ചു കൊടുക്കുന്നതിന് വളരെ അനുയോജ്യം.
ഈ മികച്ച അവസരം ഉപയോഗപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.!
ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.
ID H2580
7777 06 5003
7777 06 5004