₹3 Lac
Buy

80 CENT HOUSE PLOT FOR SALE IN KUTHUPARAMBA.MOORIYAD(H2341)

Kuthuparamba,Mooriyad
Beds
Baths
sqft

കൂത്തുപറമ്പ് മൂര്യാട് റോഡിൽ നിന്ന് 300 മീറ്റർ മാറി 80 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.

കൂത്തുപറമ്പ് ടൗണിലേക്ക് 1 കിലോമീറ്റർ മാത്രം ദൂരമുള്ള മികച്ച റെസിഡൻഷ്യൽ ഏറിയ.

മികച്ച ജല ലഭ്യതയുള്ള പ്രദേശം.

ടാർ റോഡ് സൗകര്യം.

വില്ലാ പ്രൊജെക്ടുകൾക്ക് വളരെ അനുയോജ്യം.

വില സെന്റിന് 3 ലക്ഷം രൂപ.

മുഴുവനായി വാങ്ങുവാൻ ഉദ്ദേശിക്കുന്നവർക്ക് വിലയിൽ കാര്യമായ മാറ്റം വരുത്തുന്നതാണ്.

ആവശ്യാനുസരണം ചെറു പ്ലോറുകളായും കൊടുക്കുന്നതാണ്.

ഈ വസ്തു സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ നേരിൽ കാണുന്നതിനും,കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക.!

——————————
7777065003 / 7777065004

No Floor Plan Included

Calculate

View your Interest Rate

Compare Listings