അതെ 12 ലക്ഷത്തിന് തന്നെ.!!!

പഴയങ്ങാടി ഏഴോം 8 സെന്റ് സ്ഥലവും 3 ബെഡ്റൂമുകൾ ഉള്ള ഓടിട്ട വീടും സ്വന്തമാക്കാം വെറും 12 ലക്ഷം രൂപയ്ക്ക്.!!!

വീടിന് റോഡിൽ നിന്ന് 20 മീറ്ററോളം 3 അടി നടപ്പാതയാണ് ഉള്ളത്.

3 ബെഡ്റൂമുകളും കുടിവെള്ളത്തിനായി വറ്റാത്ത കിണറുമുണ്ട്.

ഈ വീട് വാടകയ്ക്ക് നൽകിയാൽ മാസം 7000 രൂപയോളം ലഭിക്കും.

നേരിൽ കാണുന്നതിനും കൂടുതൽ വിവരങ്ങൾക്കും വേണ്ടി വിളിക്കുക!

ID:H2514

——— 7777 06 5003 —
——— 7777 06 5004 —

No Floor Plan Included

Calculate

View your Interest Rate

Compare Listings