78 സെന്റ് സ്ഥലവും 4 ബെഡ്‌റൂം 2 നില വീടും വെറും 60 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം
കണ്ണൂർ ജില്ലയിലെ പിലാത്തറ ചേട്ട്യോൾ ഓലയമ്പടിയിൽ 78 സെന്റ് 4 ബെഡ്‌റൂമുകൾ ഉള്ള ഇരു നില വീടും വില്പനക്ക്.
2200 സ്‌ക്വറ് ഫീറ്റ് വീടിന് മൂന്നര വർഷം മാത്രമേ പഴക്കം ഉള്ളു. 2 ബെഡ്‌റൂം ബാത്ത് അറ്റാച്ഡ് കൂടാതെ 2 കോമൺ ബാത്ത് റൂം ഉണ്ട്.
ഈ 78 സെന്റിൽ 40 റബ്ബർ മരങ്ങളും 20 തെങ്ങുകളും വലുതും ചെറുതുമായ 70 കവുങ്ങുകളും അടങ്ങിയിരിക്കുന്നു
കുടിവെള്ളത്തിനായി ഒരിക്കലും വറ്റാത്ത കിണർ സൗകര്യം.
തൊട്ടടുത്തായി
ഭംഗിയുള്ള അരുവി ഒഴുകുന്നു.
മുൻവശത്തു ടാർ റോഡ്.
ഈ 78 സെന്റ് സ്ഥലത്തിൽ താമസയോഗ്യമായ ഒരു ഓടിട്ട വീടും ഉണ്ട്. നിലവിൽ വാടകക്ക് കൊടുത്തിരിക്കുകയാണ്.
മാതമംഗലത്തേക്ക് 8 കിലോമീറ്റർ.
പെരിങ്ങോത്തേക്ക് 8കിലോമീറ്റർ.
പിലാത്തറയിലേക്ക് 16 കിലോമീറ്റർ.
വില വെറും 60 ലക്ഷം രൂപ
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രോപ്പാർട്ടി നേരിൽ കാണുവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക
ID H2711
7777 06 5003
7777 06 5004