തലശ്ശേരി എരിഞ്ഞോളി പാലത്തിന് 100 മീറ്റർ അടുത്തായി 76 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.
കൊമേർഷ്യൽ ആവശ്യങ്ങൾക്കും വീടുകൾ വയ്ക്കുന്നതിനും വളരെ അനുയോജ്യമായ സ്ഥലം.
വളരെ കുറഞ്ഞ ആഴത്തിൽ ജലലഭ്യത,
ഈ പ്രോപ്പർട്ടി ബാംഗ്ലൂരിൽ ഉള്ള പ്രോപ്പർട്ടികളുമായി മാറ്റത്തിനും തയ്യാറാണ്.
ഈ സ്ഥലത്തിന് ആവശ്യപ്പെടുന്ന വില സെന്റിന് 4 ലക്ഷം രൂപ മാത്രം.
ഈ പ്രോപ്പർട്ടി നേരിൽ കാണാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക
7777065003
7777065004
7690065005
No Floor Plan Included