₹2.6 Lac
Buy7 CENT HOUSE PLOT FOR SALE KANNUR ELAYAVUR ,ATHIRAKAM ( H2547)
കണ്ണൂർ കോർപറേഷൻ പരിധിയിൽ എളയാവൂർ – അതിരകം 7 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്..!!!
വീട് വെയ്ക്കുവാൻ വളരെ അനുയോജ്യമായ നിരപ്പായ പ്ലോട്ട്.
വളരെ ചെറിയ ആഴത്തിൽ തന്നെ വളരെ ഗുണമെന്മയുള്ള ശുദ്ധജലം ലഭിക്കും എന്നത് ഈ പ്ലോട്ടിന്റെ വലിയ പ്രത്യേകതയാണ്.
മുണ്ടയാടിലേക്ക് 1 കിലോമീറ്റർ മാത്രമാണ് ദൂരം.
ബസ് റൂട്ടിലേക്ക് 800 മീറ്റർ മാത്രമാണ് ദൂരം.
കണ്ണൂർ അമൃത വിദ്യാലയം വളരെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്.
വളരെ അടുത്തായി ഗവ:ഡിസ്പെൻസെറിയും ഉണ്ട്.
കണ്ണൂർ ടൗണിലേക്ക് വെറും 6 കിലോമീറ്റർ മാത്രമാണ് ദൂരം.
നിത്യജീവിതത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും വളരെ അടുത്ത് ലഭ്യമാണ്.
സ്വപ്ന ഭവന നിർമ്മാനത്തിന് വളരെ അനുയോജ്യമായ ഈ പ്ലോട്ടിന്റെ വില സെന്റിന് വെറും 2.60 ലക്ഷം രൂപ മാത്രം.
താങ്കൾ ഒരു യഥാർത്ഥ ആവശ്യക്കാരൻ ആണെങ്കിൽ മാത്രം കൂടുതൽ വിവരങ്ങൾക് വേണ്ടി ബന്ധപ്പെടുക.
ID H2547
7777 06 5003
7777 06 5004
——————————–