₹42 Lac

7 CENT HOUSE FOR SALE IN KANHIRODE , KANNUR (2596)

KANNIRODE
Beds
Baths
sqft

വിലക്കുറവിൽ ഒരു സൂപ്പർ വീട് സ്വന്തമാക്കാം.!!!
======================

കാഞ്ഞിരോട് ശങ്കരവിലാസം സ്കൂളിനടുത്തായി 7 സെന്റ്‌ സ്ഥലത്ത് 2200 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂമുകൾ ഉള്ള മനോഹരമായ വീടും വിൽപ്പനയ്ക്ക്.

3 ബെഡ്‌റൂമുകളും ബാത്റൂം അറ്റാച്ഡ് ആണ്.

കുടിവെള്ളത്തിനായി വറ്റാത്ത കിണറും ഉണ്ട്.

4 വർഷത്തെ പഴക്കം മാത്രമുള്ള വീട്.

വളരെ ഭംഗിയുള്ള ഈ വീട് ഇപ്പോൾ വെറും 42 ലക്ഷത്തിന് സ്വന്തമാക്കാം…

ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.

ID H2596

7777 06 5003
7777 06 5004

——————————-

 

No Floor Plan Included

Calculate

View your Interest Rate

Compare Listings