കൊമേർഷ്യൽ പ്ലോട്ട് വിൽപ്പനയ്ക്ക്.
കണ്ണൂർ ജില്ലയിൽ ചെമ്പേരി ടൗണിൽ 66 സെന്റ് കൊമേർഷ്യൽ പ്ലോട്ട് വിൽപ്പനയ്ക്ക്.
ടൗണിൽ മെയിൻ റോഡിനോട് ചേർന്നുള്ള ഈ പ്ലോട്ട് എല്ലാ വിധ കൊമേർഷ്യൽ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായതാണ്.
കൂടാതെ നിങ്ങളുടെ സ്വപ്ന സൗധം മെയിൻ റോഡിൽ വേണം എന്ന് ആഗ്രഹമുള്ളവർക്ക് ഈ വിലയ്ക്ക് ഇതിലും നല്ല പ്ലോട്ട് ചെമ്പേരിയിൽ വേറെ ഇല്ല.!
ആവശ്യക്കാരന് ചെറു പ്ലോട്ടുകൾ ആയി തിരിച്ചും കൊടുക്കുന്നതാണ്.
വില സെന്റിന് 5 ലക്ഷം രൂപ
ആവശ്യക്കാർ മാത്രം പ്ലോട്ട് നേരിൽ കാണുന്നതിനും പ്ലോട്ടിനെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനുമായി ബന്ധപ്പെടുക.!
HOOBUY REALTORS
7777 06 5003
7777 06 5004
7690 06 5005
No Floor Plan Included