കണ്ണൂർ ജില്ലയിൽ മമ്പറം കീഴത്തൂരിൽ 63 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
വീട് വെയ്ക്കുവാൻ അനുയോജ്യമായ ടാർ റോഡ് സൗകര്യത്തോട് കൂടിയ ഈ പ്ലോട്ട് മമ്പറം ടൗണിൽ നിന്ന് വെറും 3km അകലെയാണ്.
പെരളശ്ശേരി ടൗണിൽ നിന്ന് 1 km മാത്രമാണ് ദൂരം.
✅ ശാന്തവും, സുന്ദരവും ആയ അന്തരീക്ഷം.
✅ വീട് വയ്ക്കാൻ വളരെ അനുയോജ്യം.
✅ ശുദ്ധമായ വെള്ളം വാഹന സൗകര്യങ്ങൾ..
✅ നിരപ്പായ പ്രദേശം..
✅ അരികത്തായി അമ്പലങ്ങൾ, പള്ളികൾ, സ്‌കൂളുകൾ, ഷോപ്പുകൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്..
✅ വില്ല പ്രോജക്ടുകൾക്കും അനുയോജ്യമായ സ്ഥലം.
ആവശ്യക്കാർക്ക് 20 സെന്റ് വീതവും കൊടുക്കുന്നതാണ്.
മൊത്തമായെടുക്കുന്നവർക്ക് വില സെന്റിന് 1.50 ലക്ഷം രൂപ (വിലയിൽ മാറ്റം പ്രതീകാശിക്കാവുന്നതാണ്)
കൂടുതൽ വിരവങ്ങൾക്കായി വിളിക്കു..
ID :H2482
Contact Number:
7777 06 5003
7777 06 5904
No Floor Plan Included