കണ്ണൂർ ജില്ലയിൽ ഉളിയിൽ തില്ലങ്കേരി റോഡിൽ 60 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.
വീട് നിർമ്മാണത്തിനും,
കൊമേർഷ്യൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും അനുയോജ്യമായ സ്ഥലം.
നിലവിൽ ഈ വസ്തുവിൽ 4 ബെഡ്റൂമുകൾ ഉള്ള ഒരു ഇരുനില വീടുണ്ട്.
കൂടാതെ വരുമാനമുള്ള 4 കടമുറികളും ഉണ്ട്.
വാടകയിനത്തിൽ നിലവിൽ പ്രതിമാസം 9700/- രൂപ ലഭിക്കുന്നു.
വില സെന്റിന് 4.5 ലക്ഷം രൂപ!
ഈ വസ്തു സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ നേരിൽ കാണുന്നതിനും,കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക.!
——————————
7777065003 / 7777065004
No Floor Plan Included