കണ്ണൂർ ജില്ലയിൽ ആലക്കോട് ശാന്തിപുരത്ത് 6.5 സ്ഥലം വിൽപ്പനയ്ക്ക്.!!!
കായ്ഫലമുള്ള തെങ്ങുകളും,റബ്ബർ മരങ്ങളും ഉൾപ്പെടുന്ന സ്ഥലം.
വറ്റാത്ത കിണറും,കൂടാതെ ജലസേചനത്തിനായി ഒരു കുളവും ഉണ്ട്.
താമസ യോഗ്യമായ കോൺക്രീറ്റ് വീടും ഇതിൽ ഉൾപ്പെടുന്നു.
താർ റോഡ് സൗകര്യമുള്ള സ്ഥലം.
ബസ് റൂട്ടിൽ നിന്ന് 100 മീറ്റർ മാത്രം ദൂരം.
വില ഏക്കറിന് 20 ലക്ഷം മാത്രം.
ആലക്കോട് ഭാഗങ്ങളിൽ വീടുമായി മാറ്റത്തിനും താൽപ്പര്യം.
കൂടുതൽ വിവരങ്ങൾക് ബന്ധപ്പെടുക.
ID H2591
7777065003
—————————–
ഞങ്ങളുടെ WhatsApp ഗ്രൂപ്പിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.!
No Floor Plan Included