ചാലോട് കൊളപ്പയിൽ മെയിൻ റോഡിൽ നിന്ന് വെറും 50 മീറ്റർ മാത്രം മാറി 57 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.
നല്ല ജല ലഭ്യത ഉള്ളതും,വീട് വെയ്ക്കാൻ വളരെ അനുയോജ്യമായതും ആയ ഈ സ്ഥലത്തിന് സെന്റിന് 2 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നു.(വിലയിൽ മാറ്റം വരുത്താവുന്നതാണ്)
No Floor Plan Included