കണ്ണൂർ ജില്ലയിൽ പേരാവൂർ പഞ്ചായത്തിൽ പോത്തും കുഴിയിൽ 53 സെന്റിൽ 3 ബെഡ്റൂം വീട് വിൽപ്പനയ്ക്ക്.
1500 sqft ൽ 3 ബെഡ്റൂമുകൾ ഉള്ള ഈ വീടിന് 1 അറ്റാച്ചഡ് ബാത്റൂമും 2 കോമൺ ബാത്റൂമുകളുമാണ് ഉള്ളത്.
മെയിൻ റോഡിൽ നിന്ന് 600 മീറ്റർ മാത്രമാണ് ഈ വീട്ടിലേക്കുള്ള ദൂരം.
കുടിവെള്ളത്തിനായി വറ്റാത്ത കിണറുമുണ്ട്.
തൃശൂർ,കോട്ടയം എന്നീ അതിരൂപതകളുടെ ചർച്ചുകളും ഈ വീടിന് അടുത്തായുണ്ട്.
Area Size (sqft)
1500
Bedroom
3
Washroom
2
No Floor Plan Included