കണ്ണൂർ ജില്ലയിലെ മയ്യിൽ എട്ടേയാറിൽ 53 സെന്റ് സ്ഥലം വില്പനക്ക്!
സ്വപ്ന ഭവന നിർമ്മാനത്തിന് വളരെ അനുയോജ്യമായതും, നിരപ്പായതും,ചതുരാകൃതിയിൽ ഉള്ളതുമായ പ്ലോട്ട്.
വളരെ ഗുണമെന്മയിൽ ശുദ്ധജലം ലഭിക്കുന്ന പ്രദേശം
ടാർ റോഡ് സൗകര്യത്തോട് കൂടിയ പ്ലോട്ട്.
മയ്യിൽ ടൗണിലേക്കുള്ള ദൂരം വെറും 2.5km മാത്രം
മയ്യിൽ ഹയർ സെക്കന്ററി സ്കൂൾ, ITM-MBA കോളേജ്, ഗ്രേഷ്യസ് സ്കൂൾ,പഴശ്ശി L P സ്കൂൾ എന്നിവ അടുത്താണ്
അമ്പലം, മസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങളും അടുത്തായുണ്ട്.
നിത്യജീവിതത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും വളരെ അടുത്ത് ലഭ്യമാണ്.
മനോഹരമായ ഈ സ്ഥലത്തിന് ചോദിക്കുന്ന വില വെറും സെന്റിന് 1.50ലക്ഷം മാത്രം
ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.
ID H2623
7777 06 5003
7777 06 5004
——————————-
🛑 കണ്ണൂരിൽ വസ്തു വിൽക്കുവാനും,വാങ്ങുന്നതിനും ഞങ്ങൾ സഹായിക്കാം
വിദഗ്ധരും,പരിചയസമ്പന്നരുമായ ഞങ്ങളുടെ പ്രതിനിധി നിങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കും.
🛑 സുതാര്യമായ ഇടപാടുകൾ, ഞങ്ങൾ ഉറപ്പ് നൽകുന്നു.
Join now…
——————————
https://chat.whatsapp.com/LeTLEZlc46V4CyTN57ps3M