കണ്ണൂർ എടക്കാട് മാളികപറമ്പ് 50 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
വീട് വെയ്ക്കുവാൻ അനുയോജ്യം.
പുതുതായി നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മിംസ് ഹോസ്പിറ്റലിന് അടുത്തായാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.
അപ്പാർട്മെന്റ്, വില്ലകൾ എന്നിവ നിർമ്മിക്കുവാൻ അനുയോജ്യം.
എടക്കാട്,കാടാച്ചിറ ടൗണുകളിലേക്ക് 2km മാത്രം ദൂരം.
നോർത്ത് UP സ്കൂൾ,കടമ്പൂർ ഹയർസെക്കണ്ടറി സ്കൂൾ എന്നിവ അടുത്തായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
മികച്ച ശുദ്ധജല ലഭ്യതയുള്ള പ്രദേശം.
വില സെന്റിന് 3.20 ലക്ഷം.
ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.
ID H2608
7777 06 5003
7777 06 5004
——————————-
🛑 കണ്ണൂരിൽ വസ്തു വിൽക്കുവാനും,വാങ്ങുന്നതിനും ഞങ്ങൾ സഹായിക്കാം
വിദഗ്ധരും,പരിചയസമ്പന്നരുമായ ഞങ്ങളുടെ പ്രതിനിധി നിങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കും.
🛑 സുതാര്യമായ ഇടപാടുകൾ, ഞങ്ങൾ ഉറപ്പ് നൽകുന്നു.
Join now…
——————————
https://chat.whatsapp.com/LeTLEZlc46V4CyTN57ps3M