കണ്ണൂർ ജില്ലയിൽ കൂടാളിയിൽ നിന്ന് മാണിയൂർ റോഡിൽ ബംഗണപ്പറമ്പിൽ മെയിൻ റോഡിൽ നിന്ന് 300 മീറ്റർ മാറി 50 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
നിരപ്പായ ഈ പ്ലോട്ടിന് ആവശ്യപ്പെടുന്ന തുക സെന്റിന് 60,000 രൂപ മാത്രമാണ്.
ഈ പ്രോപ്പർട്ടി നേരിൽ കാണാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക
7777065003
7777065004
7690065005
No Floor Plan Included