കണ്ണുർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന് സമീപം 50 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.!
അഞ്ചരക്കണ്ടി ടൗണിൽ നിന്നും വെറും 2 കിലോമീറ്റർ മാത്രം മാറിയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.
നിരപ്പായതും,ചതുരാകൃതിയിൽ ഉള്ളതുമായ ഈ വസ്തു വീട് വയ്ക്കുന്നതിന് വളരെ അനുയോജ്യം.
വളരെ ചെറിയ ആഴത്തിൽ കുടിവെള്ളം ധാരാളമായി ലഭിക്കുന്ന പ്രദേശം.
സ്കൂളുകൾ,ആശുപതി,ആരാധനാലയങ്ങൾ,മദ്രസ തുടങ്ങി എല്ലാ സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ലഭ്യമാണ്.
ഈ പ്ലോട്ട് നേർ പകുതിയായും കൊടുക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക!
ID:H2383
——— 7777 06 5003 —
——— 7777 06 5004 —
——— 7690 06 5005 —
—————————–
No Floor Plan Included