ബസ്സ് റൂട്ടിൽ നിന്ന് 100 മീറ്റർ മാത്രം ദൂരം.
വീതിയേറിയ ടാർ റോഡ് ഫ്രണ്ടേജ് ആയുള്ള പ്ലോട്ട്.
സുലഭമായ ശുദ്ധജല ലഭ്യതയുള്ള പ്രദേശം.
മികച്ച റെസിഡൻഷ്യൽ ഏരിയ.
വളരെ മികച്ച അന്തരീക്ഷം.
നിരപ്പായതും,ചതുരാകൃതിയിൽ ഉള്ളതുമായ പ്ലോട്ട്.
വീട് വെയ്ക്കുന്നതിന് വളരെ അനുയോജ്യം.
നേരിൽ കാണുന്നതിനും കൂടുതൽ വിവരങ്ങൾക്കും വേണ്ടി വിളിക്കുക!
No Floor Plan Included

Calculate

View your Interest Rate

Compare Listings