₹10 Lac
Buy

5.5 ACRE AGRICULTURAL LAND FOR SALE IN ALAKKODE.CHATHAMANGALAM(H2232)

Alakode,Chathamangalam
Beds
Baths
sqft

കൃഷി ഭൂമി വിൽപ്പനയ്ക്ക്.
————————–
കണ്ണൂർ ജില്ലയിൽ ആലക്കോട്-നെടുവോട് നിന്ന് ചാത്തമംഗലത്ത് റോഡ് സൗകര്യമുള്ള 5.50ഏക്കർ കൃഷി ഭൂമിവിൽപ്പനയ്ക്ക്.

 

റോഡ്,വൈദ്യുതി,തുടങ്ങിയ ഈ സ്ഥലത്ത് നിലവിൽ റബ്ബർ,തെങ്ങ്,കൊക്കോ,മാവ്,പ്ലാവ് തുടങ്ങിയ നിരവധി കൃഷി വിളകളാണുള്ളത്.

എല്ലാവിധ ഫാമുകൾക്കും വളരെ അത്യുത്തമം.

ഈ കൃഷിഭൂമിക്ക് ആവശ്യപ്പെടുന്ന തുക ഏക്കറിന് 10 ലക്ഷം രൂപയാണ്.

ഈ പ്രോപ്പർട്ടി നേരിൽ കാണാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക

7777065003
7777065004
7690065005

No Floor Plan Included

Calculate

View your Interest Rate

Compare Listings