കണ്ണുർ ജില്ലയിൽ കീഴ്പ്പള്ളി-ചതിരൂർ ടൗണിൽ നിന്ന് 700 മീറ്റർ മാത്രം മാറി 48 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
🔳 നിരവധി ബസ്സുകൾ സർവീസ് നടത്തുന്ന റോഡിലാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.
🔳 ചതുരാകൃതിയിലും നിരപ്പായതുമായ പ്ലോട്ട്.
🔳 ശുദ്ധജലം വളരെ സുലഭമായി ലഭിക്കും എന്നത് എടുത്ത് പറയേണ്ട പ്രത്യേകതയാണ്.
🔳 ചുറ്റിലും വീടുകൾ ഉള്ള പ്രദേശം.
🔳 സ്‌കൂൾ,ആരാധനാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ അടുത്തായുണ്ട്.
ഈ പ്ലോട്ടിന്റെ വില സെന്റിന് 50,000 രൂപ മാത്രം.! (Negotiable)
ആവശ്യക്കാർ മാത്രം പ്ലോട്ട് നേരിൽ കാണുന്നതിനും പ്ലോട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ബന്ധപ്പെടുക.!
HOOBUY REALTORS
7777 06 5003
7777 06 5004
7690 06 5005
No Floor Plan Included