₹3.25 Lac

40 CENT PLOT FOR SALE IN TALIPARAMBA CHAPPARAPADAVU(2617)

TALIPARAMBA CHAPPARAPADAVU
Beds
Baths
sqft

തളിപ്പറമ്പ് ചപ്പാരപ്പടവ് ( നാടുകാണി ) മെയിൻ റോഡിനോട് ചേർന്ന് 40 സെന്റ് സ്ഥലം വില്പനക്ക്!

കൊമേർഷ്യൽ ആവശ്യങ്ങൾക്കും, വീട് വെയ്ക്കുന്നതിനും അനുയോജ്യമായ നിരപ്പായതും,ചതുരാകൃതിയിൽ ഉള്ളതുമായ പ്ലോട്ട്.

അടുത്തയുള്ള മറ്റു സൗകര്യങ്ങൾ

* നാടുകാണി കാഴ്ച ബംഗ്ലാവിന് വേണ്ടി നിർദ്ദേശിക്കപ്പെട്ട സ്ഥലത്തിന് വളരെ അടുത്തു കിടക്കുന്ന പ്ലോട്ട്

ചപ്പാരപ്പടവ് ടൗണിലേക് 1km മാത്രം ദൂരം

അമ്പലം,മസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങളും അടുത്തുണ്ട്

കോമേർഷ്യൽ ആവശ്യങ്ങൾക്കും വീട് വെയ്ക്കുന്നതിനും വളരെ അനുയോജ്യമായ ഈ പ്ലോട്ടിന്റെ വില സെന്റിന് വെറും 3.25ലക്ഷം മാത്രം

ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.

ID H2617

7777 06 5003
7777 06 5004

——————————-

 

No Floor Plan Included

Calculate

View your Interest Rate

Compare Listings