കണ്ണൂർ-മട്ടന്നൂർ എയർപ്പോർട്ട് റോഡിൽ ചാലോട് മൂലക്കരിയിൽ വീട് വെയ്ക്കുന്നതിന് അനുയോജ്യമായ 40 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.!
ഹൈവേയിൽ നിന്ന് വെറും 200 മീറ്റർ മാത്രമാണ് ദൂരം.
ടാർ റോഡ് സൗകര്യമുള്ള ഈ പ്ലോട്ട് നിരപ്പായതും,ചതുരകൃതിയിൽ ഉള്ളതുമാണ്.
ചെറിയ ആഴത്തിൽ തന്നെ ശുദ്ധജലം ലഭിക്കുന്ന പ്രദേശം.
ചുറ്റിലും വീടുകൾ.
വില്ലാ പ്രൊജക്റ്റുകൾക്കും,പ്ലോട്ടു തിരിക്കുന്നതിനും അനുയോജ്യം.
ചാലോട് ബസ്റ്റാന്റിലേക്ക് 1 കിലോമീറ്ററും,കണ്ണൂർ ഇന്റർനാഷണൽ എയർപ്പോർട്ടിലേക്ക് 12 കിലോമീറ്ററുമാണ് ദൂരം.
ഈ പ്രോപ്പാർട്ടി നേരിൽ കാണുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.
വില സെന്റിന് 2.5 ലക്ഷം രൂപ
(വിലയിൽ മാറ്റം പ്രദീക്ഷിക്കാം)
ID H2642
7777 06 5003
7777 06 5004
No Floor Plan Included