₹1.1 Lac
Buy

40 CENT PLOT FOR SALE IN CHALODE.KANNUR (H1676)

Chalode,Kannur
Beds
Baths
sqft

കണ്ണൂർ: ചാലോട് ടൗൺ ജംഗ്ഷനിൽ നിന്നും 800 മീറ്റർ മാത്രം മാറി 40 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.

🌟ഹൈവേയിൽ നിന്ന് 300 മീറ്റർ മാത്രം ദൂരം.

🌿 റോഡ് സൗകര്യമുള്ള ഈ സ്ഥലത്ത് പഴയ വീടുണ്ട്.

🌿കടുത്ത വേനലിലും വറ്റാത്ത കിണറുണ്ട്.

🌿നല്ല കായ്ഫലമുള്ള തെങ്ങുകളുള്ള ഈ സ്ഥലം ഉടൻ വിൽപ്പനയ്ക്ക്.

🌿ഈ സ്ഥലത്തിന് ചോദിക്കുന്ന വില സെന്റിന് വെറും 1.10 ലക്ഷം രൂപ മാത്രം.

⭕️വളരെ വേഗത്തിൽ ഇടപാട് പൂർത്തുവയ്ക്കുന്നവർക്ക് വിലയിൽ മാറ്റം വരുത്തുന്നതാണ്.

ഈ പ്രോപ്പർട്ടി നേരിൽ കാണാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക

7777065003
7777065004
7690065005

No Floor Plan Included

Calculate

View your Interest Rate

Compare Listings