കണ്ണൂർ ജില്ലയിലെ ചെറുപുഴയിൽ നിന്നും 3 km മാറി കാസർഗോഡ് ജില്ലയിലെ ചിറ്റാരിക്കൽ നിന്നും 2 km അകലെയായി മലയോര മലയോര ഹൈവേയിൽ 4 ഏക്കർ വരെ സ്ഥലം വാടകയ്ക്ക്.
ചെറുപുഴ – ചിറ്റാരിക്കൽ റോഡ് സൈഡ് ൽ 50 മീറ്റർ frontage ഉള്ള 50സെന്റ് മുതൽ 4 ഏക്കർ വരെ സ്ഥലം HP GAS agency ക്ക് സമിപം നല്ലോമ്പുഴയിൽ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
ഏതു തരത്തിലുള്ള വാഹനങ്ങളും യഥേഷ്ടം കയറാനുള്ള സൗകര്യം.
സ്ഥാപനങ്ങൾക്കും
ഗോഡൗൺകൾക്കും സർവീസ് സ്റ്റേഷനുകൾ,വാഹന കമ്പനികൾക്കുള്ള യാഡ്,ഹെവി ഡ്രൈവിംഗ് സ്കൂൾ തുടങ്ങിയ എല്ലാ പ്രൊജക്റ്റുകൾക്കും അനുയോജ്യമായ സ്ഥലം
(യഥേഷ്ടം ജലസൗകര്യം ലഭ്യമാണ് )
മാസ വാടക സെന്റിന് 1,200 രൂപ.
ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.
ID H2611
7777 06 5003
7777 06 5004
No Floor Plan Included