കണ്ണുർ ജില്ലയിൽ ഇരിട്ടി-പടിയൂരിൽ സ്റ്റേറ്റ് ഹൈവേയിൽ നിന്ന് 1km മാത്രം മാറി 4 ഏക്കർ റബ്ബർ തോട്ടം വിൽപ്പനയ്ക്ക്.

ഈ സ്ഥലത്ത് 2 ബെഡ്റൂമുകൾ ഉള്ള ഒരു വീടും ഉൾപ്പെടുന്നു.

ടാർ റോഡ് സൗകര്യമുള്ളതും,കിണർ,റബ്ബർ മെഷീൻ,ഷെഡ്,പുകപ്പുര തുടങ്ങിയവയും ഉണ്ട്‌.

എല്ലാവിധ സൗകര്യങ്ങളും ഉള്ള ഉള്ള ഈ സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില 1 കോടി രൂപയാണ്.

താങ്കൾ ഒരു യഥാർത്ഥ ആവാശ്യക്കാരൻ ആണെങ്കിൽ മാത്രം ഈ പ്രോപ്പർട്ടി നേരിൽ കാണുവാൻ വിളിക്കുക

7777065003
7777065004
7690065005

Area Size (sqft)
800
Bedroom
2
No Floor Plan Included

Calculate

View your Interest Rate

Compare Listings