കണ്ണൂർ ജില്ലയിൽ സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ട് പാർക്കിന് അടുത്തായി 4.5 ഏക്കർ സ്ഥലം വില്പനയ്ക്
▪️ റിസോർട്ടുകൾ,ഹോംസ്റ്റേ,
ടൂറിസവുമായി അനുബന്ധിച്ച മറ്റു പ്രോജെക്ടുകൾ എന്നിവയ്ക്ക് വളരെ അനുയോജ്യം.
▪️ റോഡ് സൗകര്യം, കൂടാതെ മികച്ച ജല ലഭ്യതയും പ്രത്യേകതയാണ്.
▪️ നിലവിൽ ഈ ഭാഗങ്ങളിൽ നിരവധി റിസോർട്ടുകൾ പ്രവർത്തിക്കുന്നു.
▪️ നിരവധി റിസോർട്ടുകളുടെ പണികൾ പുരോഗമിക്കുന്നു.
▪️ ഈ പ്രോപ്പർട്ടിയുടെ വളരെ അടുത്തായി എല്ലാവിധ ആഡംബര സൗകര്യങ്ങളും ഉൾപ്പെടുത്തിയുള്ള ബാറിന്റെ പണി ഏതാണ്ട് അവസാന ഘട്ടത്തിലാണ്.
▪️ വളരെ മികച്ച സാധ്യതകൾ ഉള്ള ഈ പ്രോപ്പർട്ടി സ്വന്തമാക്കുവാൻ ആഗ്രഹമുള്ളവർ ബന്ധപ്പെടുക!
ഈ വസ്തു സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ നേരിൽ കാണുന്നതിനും,കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക.!
——————————
7777065003 / 7777065004