കണ്ണൂർ ജില്ലയിൽ പെരുമ്പടവ് ടൗണിൽ നിന്ന് വെറും 400 മീറ്റർ മാത്രം മാറി 3 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്.
ടാർ റോഡിൽ നിന്ന് 50 മീറ്റർ മാത്രം മാറിയാണ് സ്ഥലം.
വില്ലാ പ്രൊജെക്ടുകൾക്ക് വളരെ അനുയോജ്യമായ സ്ഥലം.
നല്ല ശുദ്ധജല ലഭ്യതയുള്ള പ്രദേശം.
എല്ലാ വിധ ജീവിത സൗകര്യങ്ങളും വളരെ അടുത്താണ് എന്നത് ഈ സ്ഥലത്തിന്റെ വലിയ പ്രത്യേകതയാണ്.
മൊത്തമായെടുത്തു ചെറിയ പ്ലോട്ടുകളായി തിരിച്ചു വിൽപ്പന നടത്തുന്നവർക്ക് വളരെ ലാഭകരമായ ഇൻവെസ്റ്റ്മെന്റ് ആയിരിക്കും ഈ പ്രോപ്പർട്ടി.
ഈ സ്ഥലത്തിന്റെ വില സെന്റിന് 80,000 രൂപയാണ്.
ആവാശ്യക്കാരൻ ആണെങ്കിൽ മാത്രം ഈ പ്രോപ്പർട്ടി നേരിൽ കാണുവാൻ വിളിക്കുക
7777065003
7777065004
7690065005
No Floor Plan Included