₹3.25 Lac

37 CENT HOUSE PLOT FOR SALE IN KAKKAYANGAD NEAR HEALTH CENTER H2660

Kakkayangad, Near health center
Beds
Baths
sqft

കണ്ണൂർ ജില്ലയിൽ പേരാവൂർ കാക്കയങ്ങാട് 37 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.

ഇരിട്ടി – പേരാവൂർ മലയോര ഹൈവേയിലാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.

വിശാലമായ ടാർ റോഡ് ഫ്രണ്ടേജുള്ള പ്ലോട്ട്.

ചതുരകൃതിയിൽ ഉള്ള പ്ലോട്ട്.

വളരെ ചെറിയ ആഴത്തിൽ ശുദ്ധജല ലഭ്യത.

നവജ്യോതി ഹയർ സെക്കണ്ടറി സ്കൂൾ,De Paul Arts & Science കോളേജ് എന്നീ വിദ്യസഭ്യാസ സ്ഥാപനങ്ങൾ.

കാക്കയങ്ങാട് ടൗണിലേക്ക് 1 km ദൂരവും,പേരാവൂർ ടൗണിലേക്ക് 2km മാത്രമാണ് ദൂരം.

ഇരിട്ടി ടൗണിലേക്ക് 10km
മട്ടന്നൂർ ടൗണിലേക്ക് 18km

*Kannur International airport 20km*

എല്ലാ ആരാധനാലയങ്ങളും വളരെ അടുത്ത്.

വില സെന്റിന് 3.25 ലക്ഷം.

*കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രോപ്പാർട്ടി നേരിൽ കാണുവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക*

ID H2660

7777 06 5003

No Floor Plan Included

Calculate

View your Interest Rate

Compare Listings