₹3.2 Lac
Buy

33 CENT HOUSE PLOT FOR SALE IN KAPPARA (ID:H2440)

Kappara
Beds
Baths
sqft

കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് കിണവക്കൽ വേങ്ങാട് റോഡ് കപ്പാറയിൽ 33 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.

🏡 സവിശേഷതകൾ:

– വീട് വെയ്ക്കുവാൻ വളരെ അനുയോജ്യമായ  33 സെന്റ് പ്ലോട്ട്.

– കിണവക്കൽ- വേങ്ങാട് റോഡിൽ കപ്പാറയിൽ ശാന്തമായ പ്രദേശത്ത് വളരെ മികച്ച ചുറ്റുപാടോട് കൂടിയ പ്ലോട്ട്.

– പ്രധാന റോഡിനോട് അരികിലായി  സ്ഥിതി ചെയ്യുന്നു

🌟 പ്രയോജനങ്ങൾ:

– സമാധാനപരമായ താമസത്തിന് അനുയോജ്യം

– ദൈനംദിന ജീവിതത്തിന് ആവശ്യമായ സൗകര്യങ്ങളുടെ സാമീപ്യം

കിണവക്കലിൽ നിന്ന് 3 km മാത്രം ദൂരം.

📍 സ്ഥലം:

കൂത്തുപറമ്പ് കിണവക്കൽ വേങ്ങാട് റോഡ് കപ്പാറ

💰 വില:

സെന്റിന് 3.20 ലക്ഷം രൂപ.

🔑 മികച്ച ഹൗസ് പ്ലോട്ട് സ്വന്തമാക്കാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുത്!

ID H2440

കൂടുതൽ വിവരങ്ങൾക്കും,നേരിൽ കാണുന്നതിനും ബന്ധപ്പെടുക!

7777065003

No Floor Plan Included

Calculate

View your Interest Rate

Compare Listings