മികച്ചത് എന്ന് നിസ്സംശയം പറയാം!!!✨✨✨✨✨
കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട ടൗൺ ആയ തളിപ്പറമ്പിൽ നിന്നും 6.5 km മാത്രം മാറി ഇരിട്ടി തളിപ്പറമ്പ് സ്റ്റേറ്റ് ഹൈവേയിൽ ചൊർക്കളയിൽ 30 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
ഈ ഭാഗങ്ങളിൽ വീട് വെയ്ക്കുവാൻ സ്ഥലം അന്വേഷിക്കുന്നവർക്ക് ഈ വിലയ്ക്ക് ഇത്രമികച്ച പ്ലോട്ട് ലഭിക്കുക അസാധ്യമായിരിക്കും.!
വളരെ മികച്ച അയൽപക്കങ്ങൾ, നിരപ്പായ ഭൂമി,വളരെ ചെറിയ ആഴത്തിൽ ശുദ്ധജല ലഭ്യത,മികച്ച റോഡ് സൗകര്യങ്ങൾ തുടങ്ങി വർണ്ണനകൾക്കും അപ്പുറമാണ് ഈ പ്ലോട്ട്.
✨ചൊർക്കള ടൗണിലേക്ക് : 400 മീറ്റർ
✨ഹൈവേയിലേക്ക് : 200 മീറ്റർ
സ്കൂൾ,കോളേജ്,സൂപ്പർമാർക്കറ്റ്,പഞ്ചായത്ത് ഓഫീസ്,വില്ലേജ് ഓഫീസ്,മസ്ജിദ്,മദ്രസ,പെട്രോൾ സ്റ്റേഷൻ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്ത്.!
സ്വന്തമാക്കുവാനുള്ള അവസരം വിനിയോഗിക്കുക!
കൂടുതൽ വിരവങ്ങൾക്കായി വിളിക്കു..
ID :H2478
Contact Number:
7777 06 5003
7777 06 5004