കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിന് അടുത്തായി 30 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
നിരപ്പായതും,ചതുരാകൃതിയിൽ ഉള്ളതുമായ ഈ പ്ലോട്ട് എയർപോർട്ട് കവാടത്തിൽ നിന്നും വെറും 1 km മാത്രം മാറിയാണ് സ്ഥിതി ചെയ്യുന്നത്.
എയർപോർട്ട് ടെർമിനലിലേക്കും മട്ടന്നൂർ ടൗണിലേക്കും 3km മാത്രമാണ് ദൂരം.
വില സെന്റിന് 5 ലക്ഷം രൂപ
(Negotiable)
ആവശ്യക്കാർ മാത്രം പ്ലോട്ട് നേരിൽ കാണുന്നതിനും പ്ലോട്ടിനെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനുമായി ബന്ധപ്പെടുക.!
HOOBUY REALTORS
7777 06 5003
7777 06 5004
7690 06 5005
No Floor Plan Included