കണ്ണൂർ തോട്ടട കാനൊത്ത് കാവ് 30 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
നിരപ്പായതും,ജല ലഭ്യത ഉള്ളതുമായ പ്ലോട്ട്.
നിലവിൽ ഈ പ്ലോട്ടിൽ 15 വര്ഷത്തോളം മാത്രം പഴക്കമുള്ള കോൺക്രീറ്റ് വീടും ഉണ്ട്.
വീടിന് വില കാണുന്നില്ല.!
വില സെന്റിന് 3 ലക്ഷം രൂപ!
ഈ വസ്തു സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ നേരിൽ കാണുന്നതിനും,കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക.!
——————————
7777065003 / 7777065004
——————————-
No Floor Plan Included