₹1.65 Lac
30 CENT HOUSE PLOT FOR SALE IN THALIPARAMBA PONNURUKKIPARA H2645
Thalipparamba,ponnurukkipara
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പൊന്നുരുക്കിപ്പാറയിൽ വീട് വെയ്ക്കുന്നതിന് അനുയോജ്യമായ 18 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.
ടാർ റോഡ് സൗകര്യമുള്ള മികച്ച പ്ലോട്ട്.
നിലവിൽ ഈ പ്ലോട്ടിൽ ഒരു കുഴൽ കിണറും ഉണ്ട്.
ഹയർ സെക്കണ്ടറി സ്കൂൾ,ക്രിസ്ത്യൻ ദേവാലയം എന്നിവ വളരെ അടുത്താണ്.
നിരപ്പായ പ്ലോട്ട്.
വീടുകളാൽ ചുറ്റപ്പെട്ട പ്രദേശം.
ഇപ്പോൾ വളരെ വിലക്കുറവിൽ ഈ പ്ലോട്ട് സ്വന്തമാക്കുവാൻ അവസരം.
വില സെന്റിന് 1.65 ലക്ഷം മാത്രം.
(Negotiable)
*കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സ്ഥലം നേരിൽ കാണുവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക*
ID H2645
7777 06 5003
7777 06 5004
No Floor Plan Included