കണ്ണൂർ ജില്ലയിലെ മലയോര പട്ടണമായ ഇരിട്ടിയിൽ കീഴൂർ 30 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.
സ്റ്റേറ്റ് ഹൈവേയിൽ നിന്ന് വെറും 100 മീറ്റർ മാത്രം മാറിയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.
നിരപ്പായതും,ചതുരാകൃതിയിൽ ഉള്ളതുമായ പ്ലോട്ട്.
റെസിഡൻഷ്യൽ ആവശ്യങ്ങൾക്കും,കോമേഷ്യൽ ആവശ്യങ്ങൾക്കും ഒരുപോലെ ഉത്തമം.
ഗോഡൗണുകൾ,അപ്പാർട്മെന്റുകൾ തുടങ്ങിയവയ്ക്ക് അനുയോജ്യം.
വില സെന്റിന് 9 ലക്ഷം രൂപ.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രോപ്പാർട്ടി നേരിൽ കാണുവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക
ID H2674
7777 06 5003
7777 06 5004
No Floor Plan Included