₹60 K

3 ACRES AND 20 CENT LAND FOR SALE IN THIRTHAHALLI , KONDAPALLI (2605)

THIRTHAHALLI , KONDAPALLI
Beds
Baths
sqft

കണ്ണൂർ ജില്ലയിൽ ആലക്കോട് തേർത്തല്ലി കൊടോപ്പള്ളി ചർച്ചിന് അടുത്തായി 3 ഏക്കർ 20 സെന്റ്‌ സ്ഥലം വിൽപ്പനയ്ക്ക്.!!!

നിരപ്പായ,തട്ടുതട്ടുകളായി കിടക്കുന്ന ഭൂമി.

നിലവിൽ ഈ സ്ഥലത്ത് റബ്ബർ മരങ്ങളാണ് ഉള്ളത്.

മെയിൻ റോഡിനോട് വളരെ അടുത്ത് കിടക്കുന്ന ഈ സ്ഥലം ചെറു പ്ലോട്ടുകളായി വിൽപ്പന നടത്തുന്നതിനും,വില്ലകൾ നിർമ്മിക്കുന്നതിനും വളരെ അനുയോജ്യമാണ്.

കൂടാതെ വളരെ മികച്ച ഇൻവെസ്റ്റ്മെന്റ് സാധ്യതകൾ കൂടി ഉള്ളതാണ് ഈ പ്രോപ്പാർട്ടി.

വളരെ മികച്ച ജല ലഭ്യത ഉള്ള പ്രദേശം.

ചർച്ച്,പള്ളി,അമ്പലം തുടങ്ങിയ ആരാധനാലയങ്ങളും അടുത്തത്യുണ്ട്.

തേർത്തല്ലി ടൗണിലേക്ക് വെറും 2km മാത്രമാണ് ദൂരം.

ഈ പ്രൊപ്പാർട്ടിക്ക് ആവശ്യപ്പെടുന്ന വില സെന്റിന് 60,000 രൂപ മാത്രം.!

ഈ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക.

ID H2605

7777 06 5003
7777 06 5004

——————————-

 

No Floor Plan Included

Calculate

View your Interest Rate

Compare Listings