ചാലോട് മയ്യിൽ റോഡിൽ 3 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്.
കണ്ണൂർ ജില്ലയിൽ ചാലോട് മയ്യിൽ റോഡിൽ മെയിൻ റോഡിൽ നിന്ന് 200 മീറ്റർ മാത്രം മാറി 3 ഏക്കർ റെസിഡൻഷ്യൽ പ്ലോട്ട് വിൽപ്പനയ്ക്ക്.
ചാലോട് നിന്നും 6 km അകലെയാണ് ഈ പ്രൊപോർട്ടി സ്ഥിതി ചെയ്യുന്നത്.
ചുറ്റിലും വീടുകൾ ഉള്ള ഈ സ്ഥലം സമീപ ഭാവിയിൽ തന്നെ ചെറു പ്ലോട്ടുകളായി കൊടുക്കാവുന്നതാണ്.
നിലവിൽ ഇവിടെ റബ്ബർ കൃഷി ആണ് ഉള്ളത്.
മികച്ച ഒരു ഇൻവെസ്റ്റ്മെന്റ് തന്നെയാണ് ഈ പ്രൊപ്പോർട്ടി,
നല്ല ജല ലഭ്യതയുള്ളതും വലിയ ചെരിവുകൾ ഇല്ലാത്തതുമായ പ്രോപ്പർട്ടിയാണ് ഇത്.
ബസ്‌റൂട്ടിൽ നിന്ന് 200 മീറ്റർ മാത്രം ദൂരം.!
മികച്ച ലാഭ സാധ്യത ഉള്ള പ്രോപ്പർട്ടി.
—-PRICE 55,000/CENT—-
ഈ സ്ഥലം നേരിൽ കാണുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക.!
——————————
7777065003 / 7777065004
No Floor Plan Included